വണ്ടിപെരിയാർ ഗവ. പോളിടെക്നിക് കോളേജ് വെബ്സൈറ്റിലേക്ക് സ്വാഗതം..
ഞങ്ങളെ പറ്റി..ഗ്രാമീണമേഖലയിലെ പിന്നോക്ക വിഭാഗങ്ങൾക്ക് ഉചിതമായ സാങ്കേതിക വിദ്യയും പുതിയ തൊഴിലവസരങ്ങളും പരിചയപ്പെടുത്തുക വഴി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ലയിലെ രണ്ടാമത്തെ പോളിടെക്നിക് കോളേജ് 1998 ൽ പ്രവർത്തനം ആരംഭിച്ചു. തേക്കടിയുടെ കവാടം എന്നറിയപ്പെടുന്ന കുമിളിയിൽ നിന്നും 10 കി.മി അകലേയും ഏറ്റവും അടുത്തുള്ള റെയിൽ വേ സ്റ്റേഷൻ കോട്ടയത്തു നിന്ന് 100 കി.മി അകലേയും, വണ്ടിപ്പെരിയാറിൽ 62 മൈലിൽ കോളേജ് സ്ഥിതി ചെയ്യുന്നു.READ MORE.. |
പ്രധാന വിവരങ്ങൾ... |
പ്രിൻസിപ്പലിന്റെ സന്ദേശം..It is our endeavour to enhance student's potentialities to greater heights. The campus provides an environment conducive to learning and achieving the academic and professional aspirations of the students. Facilities are provided to promote every talent and innovation in students.......READ MORE.. |
ഞങ്ങളുടെ വീക്ഷണം...സമൂഹത്തിന്റെ സാംസ്കാരികവും സാമ്പത്തികവുമായ വികസത്തിനുതകുന്ന സാങ്കേതികമികവിന്റെ കേന്ദ്രമായി നില കൊള്ളുക. ഞങ്ങളുടെ ദൗത്യം...സമൂഹത്തിന്റെ സമസ്ത മേഖലകളിലുമുള്ള വിദ്യാർഥികൾക്ക് തൊഴിലധിഷ്ടിത വിദ്യാഭ്യാസം ലഭ്യമാക്കിക്കൊണ്ട് മാനവരാശിയുടെ ഉന്നമനത്തിനായുള്ള പ്രവർത്തനത്തിൽ സാങ്കേതികവിദ്യയുടെ ആവശ്യകത മനസ്സിലാക്കി അവ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ അവരെ പ്രാപ്തരാക്കുക. |